ഡ്രൈവർ മുങ്ങിമരിച്ചു

മംഗളൂരു: ഹെർഗ ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ നദിയിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ചു. ഉഡുപ്പി താലൂക്കിലെ ഹെർഗ ഗ്രാമത്തിൽ താമസിക്കുന്ന സുജിത് കുമാറാണ് (42) മരിച്ചത്. മണിപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - driver died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.