നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി
പട്ടിക വാർത്തസമ്മേളനത്തിൽ പുറത്തിറക്കുന്നു
Posted On
date_range Updated On
date_range ആപ്പിന്റെ ആദ്യ പട്ടിക പുറത്തിറക്കി
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ 80 പേർ അടങ്ങിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഏഴുപേർ വനിതകളാണ്. മുൻ കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഓഫിസർ കെ. മത്തായി, സുപ്രീംകോടതി അഭിഭാഷകനായ ബ്രിജേഷ് കലപ്പ എന്നിവർ പട്ടികയിലുണ്ട്. ഇരുവരും മുമ്പ് കോൺഗ്രസിലായിരുന്നു. മത്തായി കോൺഗ്രസിന്റെ മണ്ഡലമായ ശാന്തിനഗറിൽനിന്നും കലപ്പ ബി.ജെ.പിയുടെ ചിക്പേട്ടിൽനിന്നുമാണ് മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.