മംഗളൂരു: നഗരത്തിൽ ഒന്നിലധികം ബിസിനസ് സ്ഥാപനങ്ങളിൽ ആദായനികുതി (ഐ.ടി) അധികൃതർ നടത്തിയ റെയ്ഡുകളിൽ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. നിരവധി വ്യാപാര കമ്പനികളുടെ ഓഫിസുകളിലും വെയർഹൗസുകളിലും ഉടമകളുടെ വസതികളിലും ഐ.ടി ഉദ്യോഗസ്ഥ പരിശോധന നടത്തി.
കക്ക വ്യാപാരത്തിലും മറ്റ് അനുബന്ധ ബിസിനസുകളിലും ഏർപ്പെട്ടവയാണ് സ്ഥാപനങ്ങൾ. ഉടമകൾക്ക് ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, ഇന്ത്യയുടെ മറ്റ് വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ബിസിനസ് ശൃംഖലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.