representational image
ബംഗളൂരു: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബംഗളൂരുവിലെ ചടങ്ങ് കൊഴുപ്പിക്കാൻ വിദ്യാർഥികളെ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു.
ബംഗളൂരു വിമാനത്താവളത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബംഗളൂരു റൂറൽ ജില്ലയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളിൽനിന്ന് വിദ്യാർഥികളെ നിർബന്ധമായി പങ്കെടുപ്പിക്കാനാവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.