ശ്രീനാരായണ സമിതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബപൂജയിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ സമിതി ആഭിമുഖ്യത്തിൽ പ്രതിമാസ കുടുംബപൂജ സംഘടിപ്പിച്ചു. സമിതി വൈസ് പ്രസിഡന്റ് വി.എൻ. രാജുവിന്റെ വസതിയിൽ നടന്ന ചടങ്ങിന് പൂജാരി വിപിൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. സമിതി പ്രസിഡന്റ് എൻ. രാമമോഹൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. മനോജ്, ജോയന്റ് സെക്രട്ടറി ജെ. പ്രമോദ്, ജെ. ഹരിദാസ് എന്നിവർ പങ്കെടുത്തു. പ്രസാദ വിതരണത്തോടെ ചടങ്ങ് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.