എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ യൂത്ത് മൂവ്മെന്റ് രൂപവത്കരണയോഗം നടത്തിയപ്പോൾ
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് രൂപവത്കരിച്ചു
ബംഗളൂരു: എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ യൂത്ത് മൂവ്മെന്റ് രൂപവത്കരിച്ചു. യൂനിയൻ സെക്രട്ടറി സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാംഗ്ലൂർ യൂനിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റായി ഷാൻ ബാബുവിനെയും സെക്രട്ടറി ആയി എബിൻ ബി. എസിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അനുമോദ്. എസ് (വൈസ് പ്രസിഡന്റ് ), അജിൻപ്രകാശ് (ജോ. സെക്രട്ടറി). കെ.എസ്. സൂര്യലക്ഷ്മി (ജോ.സെക്ര.),അദ്വൈത അനിൽ (അംഗം). ബിജുകുമാർ, ബിജു, വി. സുനിൽ, അജീഷ് ലക്ഷ്മൺ, ചന്ദ്രസേനൻ, അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.