ഹുസൈനാർ ഫൈസി (പ്രസി.), ഹംസ ഫൈസി (ജന. സെക്ര)
ബംഗളൂരു: ബംഗളൂരു നോർത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി രൂപവത്കരിച്ചു. എം.എം.എ ക്രസന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റേഞ്ച് പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹുസൈനാർ ഫൈസി പ്രാർഥന നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അയ്യൂബ് ഹസനി, മുസമ്മിൽ ഫൈസി, വി.കെ. നാസർ ഹാജി യശ്വന്തപുരം, ലത്തീഫ് ഹാജി ആർ.സി പുരം, ഹംസ ഫൈസി എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: ഹുസൈനാർ ഫൈസി (പ്രസി.), ജംഷാദ് കമാലി ഫൈസി, അബ്ദുറസാഖ് മൗലവി (വൈസ് പ്രസി.), ഹംസ ഫൈസി (ജന. സെക്ര), അബ്ദുറഹ്മാൻ ഫൈസി, സാനിഫ് മാലികി (ജോ.സെക്ര.), ഷംസുദ്ദീൻ കൂടാളി (ട്രഷ.) സൽമാൻ റഹ്മാനി (പരീക്ഷാ ബോർഡ് ചെയർമാൻ), ജലാലുദ്ദീൻ ബിശിരി ഫൈസി (വൈസ് ചെയർമാൻ), അബ്ദുറഹ്മാൻ ഫൈസി (എസ്.കെ.എസ്.ബി.വി ചെയർമാൻ), ജാബിർ ഫൈസി (എസ്.കെ.എസ്.ബി.വി കൺവീനർ), സാജിദ് ഗസ്സാലി (ഐ.ടി കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.