Posted On
date_range Updated On
date_range മൈസൂരുവിൽ എസ്.ഡി.പി.ഐ റാലി പൊലീസ് തടഞ്ഞു
ബംഗളൂരു: മൈസൂരുവിൽ എസ്.ഡി.പി.ഐ ബൈക്ക് റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. സ്ഥാനാർഥിയായ അബ്ദുൽ മജീദ് ഫൈസി നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകവെ അകമ്പടി പോയ ബൈക്കുകളാണ് പൊലീസ് തടഞ്ഞത്.
മൈസൂരു ഉദയഗിരിയിലാണ് സംഭവം. റാലി നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.