2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം
Posted On
date_range Updated On
date_range വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നു
മംഗളൂരു: രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച വിദ്യാലയങ്ങൾ തുറന്നു. 2024-25 അധ്യയന വർഷത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു. നവാഗതരെ പ്രവേശനോത്സവത്തിലൂടെ വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.