Posted On
date_range Updated On
date_range പട്ടാപ്പകൽ വീട്ടിൽ കവർച്ച
മംഗളൂരു: കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊഡിജെരയിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. കെ.വി. ചന്ദ്രയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷണം പോയി. വെള്ളിയാഴ്ച രാവിലെ വീട് പൂട്ടി പുറത്തുപോയ കുടുംബം സന്ധ്യയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.