Posted On
date_range Updated On
date_range അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി
ബംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) കേന്ദ്രീയ, നവോദയ സ്കൂളുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു.
ഓൺലൈൻ അപേക്ഷ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. ഉദ്യോഗാർഥികൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ് സൈറ്റായ cbse.gov.in, kvsangathan.nic.in, navodaya.gov.in എന്നിവ മുഖേന അപേക്ഷ ഡിസംബർ നാലിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.