ആ​സ്റ്റ​റി​ന് ബ​ഹു​മ​തി

ബം​ഗ​ളൂ​രു: ആ​സ്റ്റ​ർ സി.​എം.​ഐ ഹോ​സ്പി​റ്റ​ലി​ന് നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡേ​ഴ്സ് (എ​ൻ.​എ.​ബി.​എ​ച്ച്) ഡി​ജി​റ്റ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് പ്ലാ​റ്റി​നം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ആ​ശു​പ​ത്രി​യാ​ണ് ആ​സ്റ്റ​ർ എ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ എ​ൻ.​എ.​ബി.​എ​ച്ച് ഡി​ജി​റ്റ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​ന്ന ആ​ദ്യ ആ​ശു​പ​ത്രി കൂ​ടി​യാ​ണ്. 2023ലാ​ണ് ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ൻ.​എ.​ബി.​എ​ച്ച് ആ​രം​ഭി​ച്ച​ത്.  

Tags:    
News Summary - Recognition to Aster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.