കാർത്തിക് ആചാരി
Posted On
date_range Updated On
date_range ബംഗളൂരുവിലേക്ക് നാടുകടത്തി
മംഗളൂരു: കുന്താപുരം താലൂക്കിലെ ഇടൂർ കുഞ്ഞനാഡി ഗ്രാമത്തിലെ ഹൊസിമാനിലെ കാർത്തിക് നിലയയിൽ താമസിക്കുന്ന കാർത്തിക് ആചാരിനെതിരെ(33) ഉഡുപ്പി സ്പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചു.ഇയാൾക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബംഗളൂരു കമീഷണറേറ്റ് പരിധിയിലുള്ള പീനിയ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലേക്ക് ഇയാളെ സ്ഥലം മാറ്റിയതായി ജില്ല പൊലീസ് പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.