കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തില്‍ നീലസന്ദ്രയിൽ നടന്ന റമദാൻ റിലീഫ് കിറ്റ് വിതരണം
Posted On
date_range Updated On
date_range റമദാൻ റിലീഫ് കിറ്റ് വിതരണം
ബംഗളൂരു: കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിന്റെ റമദാൻ റിലീഫ് കിറ്റ് വിതരണം നീലസന്ദ്രയിൽ ആരംഭിച്ചു. മൂസ വൈക്കിങ് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ 10 ഓളം പ്രദേശങ്ങളിലെ റിലീഫ് കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്ന് പ്രസിഡന്റ് ടി.ടി.കെ. ഈസ അറിയിച്ചു. അശ്റഫ് സാഗർ, സിറാജ് കൊല്ലത്തി, അയാസ്, വി.കെ. മുസ്തഫ, അസ്ഗർ, സിറാജ് വണ്ണാർപേട്ട്, റിയാസ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.