എച്ച്.ഡബ്ല്യൂ.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ഇലക്ട്രോണിക് സിറ്റി യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന റമദാൻ കിറ്റ് വിതരണ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range റമദാൻ കിറ്റ് വിതരണം ചെയ്തു
ബംഗളൂരു: എച്ച്.ഡബ്ല്യൂ.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ഇലക്ട്രോണിക് സിറ്റി യൂനിറ്റിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം സഫറുല്ല നിർവഹിച്ചു. നിർധനരായ 25 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ചടങ്ങിൽ എച്ച്.ഡബ്ല്യൂ.എ അംഗങ്ങളായ ഖുത്തുബ്, റാഷിദ്, ഷെൽജി, സാലിഹ് എന്നിവർ സംസാരിച്ചു. ഫെബു, മുജീബ്, ആസിഫ്, അനീസ്, ആമിന, സബല്ല, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.