വനിത ദിനത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ വനിത ജീവനക്കാർ മാത്രമായി ബംഗളൂരു സിറ്റി
റെയിൽവേ സ്റ്റേഷനിൽനിന്ന് രാജ്യറാണി എക്സ്പ്രസ് പുറപ്പെടുന്നു
Posted On
date_range Updated On
date_range വനിതദിനത്തിൽ വനിത ജീവനക്കാരുമായി രാജ്യറാണി എക്സ്പ്രസ്
ബംഗളൂരു: അന്താരാഷ്ട്ര വനിത ദിനത്തിൽ വനിത ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ബംഗളൂരു-മൈസൂരു രാജ്യറാണി എക്സ്പ്രസ് (20660) സർവിസ് നടത്തി. ലോക്കോ പൈലറ്റ് മുതൽ അസി. ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ, ടിക്കറ്റ് പരിശോധന ജീവനക്കാർ, സുരക്ഷ ജീവനക്കാർ വരെ വനിത ജീവനക്കാരായാണ് ട്രെയിൻ സർവിസ് നടത്തിയത്. ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ് ശ്രീവത്സ ഫ്ലാഗ്ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.