മഴവെള്ള സംഭരണികൾ ഒരുക്കുന്നുബംഗളൂരു: സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, പാർക്കുകൾ, ബി.ബി.എം.പി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികൾ സ്ഥാപിക്കാനൊരുങ്ങി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്. ഒരാഴ്ചക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നതിലാണ് കൂടുതൽ പരിഗണന നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.