Posted On
date_range Updated On
date_range പ്രിയങ്ക ഗാന്ധി ഇന്ന് കർണാടകയിൽ
ബംഗളൂരു: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൈസൂരു, ചാമരാജ് നഗർ എന്നിവിടങ്ങളിലെത്തും. ടി. നരസിപുര ഹലവരഹുണ്ടിയിൽ ഉച്ചക്ക് 12ന് പൊതുയോഗത്തിൽ പങ്കെടുക്കും. ചാമരാജ് നഗർ ഹാനൂരിൽ വൈകീട്ട് മൂന്നിന് നടക്കുന്ന വനിത സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് മൈസൂരു കെ.ആർ നഗറിൽ വൈകീട്ട് അഞ്ചിന് എത്തുന്ന പ്രിയങ്ക റോഡ് ഷോയിൽ പങ്കാളിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.