Posted On
date_range Updated On
date_range പ്രവാസ് 4.0 വാഹന പ്രദർശനം ഇന്നു മുതൽ
ബംഗളൂരു: ബസ് ആൻഡ് കാർ ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബി.ഒ.സി.ഐ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പ്രവാസ് 4.0’ വാഹന പ്രദർശനത്തിന് വ്യാഴാഴ്ച തുടക്കമാവും.
ബംഗളൂരു തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ശനിയാഴ്ച സമാപിക്കും. പ്രവാസ് 4.0 വാഹന പ്രദർശനം ഇന്നു മുതൽവ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശിഷ്ടാതിഥിയാവും. കർണാടക മന്ത്രി ഡോ. എച്ച്.കെ. പാട്ടീൽ, ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ്, ബി.ഒ.സി.ഐ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.