പിലിക്കുളയിൽ വികസിപ്പിച്ച കമ്പള ട്രാക്ക്
Posted On
date_range Updated On
date_range പിലിക്കുള കമ്പള മാറ്റി
മംഗളൂരു: ഈ മാസം 17, 18 തീയതികളിൽ നടത്താനിരുന്ന നേത്രാവതി-ഫൽഗുനി ജോഡുകരെ കമ്പള മാറ്റിവെച്ചു. മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്നാണിത്. ദക്ഷിണ കന്നട ജില്ല ഭരണകൂടമാണ് പോത്തോട്ട മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.