Posted On
date_range Updated On
date_range ‘പാർവ’ നാടകാവതരണം ഇന്ന്
ബംഗളൂരു: സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പയുടെ ‘പാർവ’ എന്ന രചനയുടെ നാടകാവിഷ്കാരം ഞായറാഴ്ച ബംഗളൂരുവിൽ അരങ്ങേറും. നാടക കലാകാരനും നടനുമായ പ്രകാശ് ബാലെവാഡി സംവിധാനം ചെയ്യുന്ന നാടകം, കോണനകുണ്ഡെയിലെ പ്രസ്റ്റിജ് സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ രാവിലെ 10നാണ് നാടകാവതരണം. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.