Posted On
date_range Updated On
date_range പരിഭ്രാന്തി പരത്തി ചുഴലിക്കാറ്റ്
മംഗളൂരു: നഡ ഗ്രാമപഞ്ചായത്തിന് മുന്നിലെ സ്ലൈഡിങ് ഗ്രൗണ്ടിൽ വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ട ചുഴലിക്കാറ്റ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉച്ചക്ക് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് പൊടിപടലങ്ങളും മാലിന്യങ്ങളും ഭൂമിയിൽ നിന്ന് കുറച്ചുദൂരത്തേക്ക് കൊണ്ടുപോയി. കാർക്കള, മൂഡ്ബിദ്രി, മാൽപെ പ്രദേശങ്ങളിൽ സമാനമായ ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.