Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന കേരള മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കുഞ്ഞാലികുട്ടി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി ആരോഗ്യ വിവരം ആരാഞ്ഞു. ഹൈബി ഈഡൻ എം.പി, ചാണ്ടി ഉമ്മൻ എന്നിവരും കൂടെയുണ്ടായിരുന്നു. കർണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫ് കർണാടകയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.