Posted On
date_range Updated On
date_range കൊടും തണുപ്പിൽ വലഞ്ഞ് ഊട്ടി
ഊട്ടി: നീലഗിരി ജില്ലയിൽ മഞ്ഞുവീഴ്ച ശക്തിപ്രാപിച്ചതോടെ ഊട്ടിയിലെ കുറഞ്ഞ താപനില 0.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ചൊവ്വാഴ്ചത്തെ ഏറ്റവും ഉയർന്ന താപനില 23.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 0.8 ഡിഗ്രി സെൽഷ്യസുമാണ്.
ജില്ലയിൽ നവംബർ അവസാനം തുടങ്ങിയ മഞ്ഞുവീഴ്ച ഡിസംബറിലെ ന്യൂനമർദം മൂലമുണ്ടായ മഴമൂലം കുറഞ്ഞിരുന്നു. മഴ മാറിയതോടെ മഞ്ഞുവീഴ്ച വീണ്ടും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.