Posted On
date_range Updated On
date_range ഓൺലൈൻ കന്നട കോഴ്സ്
ബംഗളൂരു: കന്നട പ്രസാര പരിഷത്ത് സംഘടിപ്പിക്കുന്ന കന്നട ഓൺലൈൻ പഠന കോഴ്സ് ജൂൺ 18 വരെ തുടരും. സ്പോക്കൺ കന്നട കോഴ്സും കന്നട എഴുത്തും വായനയും പഠിപ്പിക്കുന്ന കോഴ്സും പ്രത്യേകമായി നടക്കും. കൂടുതൽ വിവരങ്ങൾക്ക്: kannada.parishat@gmail.com. ഫോൺ: 9448878569.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.