പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​ന

ച​ട​ങ്ങി​ല്‍നി​ന്ന്

പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ണാ​ട​ക​ ര​ണ്ടാ​ം ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് ഹൂ​ഡി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​മ​ഞ്ജു​നാ​ദ്, ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, കെ.​എ​സ്.​വി. ര​മ​ണ, ബി​ജു നാ​ണു​കു​ട്ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഹൂ​ഡി ബ്രാ​ഞ്ച് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ഹൂ​ഡി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജി​ജോ, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് പ​ള്ളി​ക്ക​ര, ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി.​ആ​ർ.​കെ. പി​ള്ളൈ, പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗേ​ഷ്, ട്ര​ഷ​റ​ർ അ​രു​ൺ കു​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ്‌ കു​മാ​ർ, വൈ​റ്റ്ഫീ​ൽ​ഡ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ്, സെ​ക്ര​ട്ട​റി ബി​ജു സു​ന്ദ​ർ വൈ​റ്റ്ഫീ​ൽ​ഡ് ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ രാ​ജേ​ഷ്, ട്ര​ഷ​റ​ർ ജി​നീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് രാ​ജ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​നോ​ഷ് കു​മാ​ർ, ജ​ന​റ​ൽ ബോ​ഡി അം​ഗ​ങ്ങ​ൾ അ​രു​ൺ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷാ​ജി, ശ​ശി​ധ​ര​ൻ നാ​യ​ർ, മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Expatriate Malayali Association inaugurates second branch in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.