സു​ഭ​യാ​ൻ ച​ക്ര​ബ​ർ​ത്തി, മ​നീ​ഷ് മൊ​ഹാ​പ​ത്ര, അ​ദ്രി​ക സു​ധി​ർ

ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സ​മാ​ജ​ത്തി​ന് കീ​ഴി​ലു​ള്ള ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ന് (സി.​ബി.​എ​സ്.​ഇ) പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 91 വി​ദ്യാ​ര്‍ഥി​ക​ളും പാ​സാ​യി. 36 വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് ഡി​സ്റ്റി​ങ്ഷ​ന്‍, 46 ഫ​സ്റ്റ് ക്ലാ​സ്, ഒ​മ്പ​ത് സെ​ക്ക​ൻ​ഡ് ക്ലാ​സ്. ഒ​ന്നാം സ്ഥാ​നം: സു​ഭ​യാ​ൻ ച​ക്ര​ബ​ർ​ത്തി, ര​ണ്ടാം സ്ഥാ​നം: മ​നീ​ഷ് മൊ​ഹാ​പ​ത്ര, മൂ​ന്നാം സ്ഥാ​നം: അ​ദ്രി​ക സു​ധി​ർ എ​ന്നി​വ​ര്‍ നേ​ടി.

Tags:    
News Summary - One hundred percent success for Jubilee English High School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.