കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ നടന്ന ഡി.ആർ.ഡി.ഒ ഓണാഘോഷം രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഡി.ആർ.ഡി.ഒ ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: ഡി.ആർ.ഡി.ഒ ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി രാജു നാരായണസ്വാമി വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് സ്വാഗതവും ചെയർമാൻ ശ്രീലാൽ ശ്രീധർ ആശംസയും ഓർഗനൈസിങ് സെക്രട്ടറി ദിലീപ് നന്ദിയും പറഞ്ഞു. ഡി.ആർ.ഡി.ഒയുടെ മഞ്ചാടിക്കൂട്ടത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.