Posted On
date_range Updated On
date_range കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷം ഇന്ന്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ‘ഓണനിലാവ് 2024 ’ ഞായറാഴ്ച നടക്കും. രാവിലെ 10 ന് ദുബാസിപാളയ ഡി.എസ്.എ ഭവനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും.
സിനിമ താരം വിനയാ പ്രസാദ് മുഖ്യാതിഥിയാകും. എസ്.ടി. സോമശേഖർ എം.എൽ.എ, അഭിനേത്രി നിമിഷ കെ. ചന്ദ്ര, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ അതിഥികളാകും. കലാവിരുന്ന്, ഓണസദ്യ, ഗാനമേള, കോമഡി ഷോ, വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.