Posted On
date_range Updated On
date_range ഓണാഘോഷം
ബംഗളൂരു: ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിലെ ഓണാഘോഷത്തിന്റെ സമാപന പരിപാടികൾ ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ നീലസാന്ദ്ര ആൽഫാ സ്കൂൾ മൈതാനത്ത് കലാകായിക മത്സരങ്ങൾ നടക്കും. ആവേശം വിതറുന്ന വടംവലി മത്സരം അരങ്ങേറും. ഓണസദ്യയുമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.