Posted On
date_range Updated On
date_range മെക്കോബ് ഓണാഘോഷം
ബംഗളൂരു: മടപ്പള്ളി ഗവ. കോളജിലെ പൂർവ വിദ്യാർഥികളുടെ ബംഗളൂരുവിലെ കൂട്ടായ്മയായ മെക്കോബ് ‘പൂവിളി’ എന്ന പേരിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനോദ് പി.യു സ്വാഗതവും ട്രഷറർ സദാനന്ദൻ വി. നന്ദിയും പറഞ്ഞു. ഗോപിനാഥ് എ.പി.സി, സുനിത ഉണ്ണികൃഷ്ണൻ, രാഖി സുമേഷ്, വേണുഗോപാൽ ആർ.ജി, അൻവർ മുത്തലത്ത്, ജലജ പാലയാട്, ഷീബ ദിലീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.