Posted On
date_range Updated On
date_range ഓർത്തഡോക്സ് ചർച്ച് ഓണാഘോഷം
ബംഗളൂരു: മാർ യുഹാനോൻ മാമദാന ഓർത്തഡോക്സ് ചർച്ച് ഓണാഘോഷം നടത്തി. ബൈരതി ബസവരാജ് എം.എൽ.എ ആശംസ അർപ്പിച്ചു. കൗൺസിലർ സുരേഷ്, ഇടവക വികാരി ഫാ. ലിജോ ജോസഫ്, ഇടവക സെക്രട്ടറി ജോൺ തോമസ്, കൺവീനർ സി.കെ. ബിനോയ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് സജു സാമുവൽ, വനിത സമാജം സെക്രട്ടറി സിസി സക്കറിയ, പി.ടി. ബിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.