Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: ആലപ്പുഴ ചമ്പക്കുളം പൂത്തറ ഹൗസിൽ അബ്രഹാം ജോർജ് (44) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു പൈ ലേ ഔട്ട് സായി നികേതൻ അപാർട്മെന്റ് നിവാസിയാണ്. പിതാവ് പരേതനായ ജോർജ്. മാതാവ്: മേരി ജോർജ്.
സഹോദരൻ: തോമസ് ജോർജ്. സംസ്കാരം വ്യാഴാഴ്ച ബംഗളൂരുവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.