ജോഗ് ഫാൾസ്
Posted On
date_range Updated On
date_range ജോഗ് ഫാൾസിൽ മേയ് 10ന് പ്രവേശനമില്ല
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജോഗ് ഫാൾസിൽ മേയ് 10ന് പ്രവേശനം അനുവദിക്കില്ലെന്ന് ശിവമൊഗ്ഗ ഡെപ്യുട്ടി കമീഷണർ ഡോ. ആർ. ശെൽവ മണി അറിയിച്ചു. തെരഞ്ഞെടുപ്പിന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ പലരും വോട്ടെടുപ്പിൽ പങ്കാളികളാവാതെ കുടുംബസമേതം വിനോദ സഞ്ചാരത്തിനിറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങളേർപ്പെടുത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.