വിരാജ് മെൻഡൻ

ദേശീയ ഗുസ്തി താരം മരിച്ച നിലയിൽ

മംഗളൂരു: ദേശീയ ഗുസ്തി താരം ഉടുപ്പി മൽപെ ശാന്തിനഗറിലെ വിരാജ് മെൻഡൻ(29) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീൻ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. നിരവധി മത്സരങ്ങളിൽ സ്വർണമെഡലുകൾ നേടിയെങ്കിലും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. ഈ സാഹചര്യം താരത്തെ പ്രയാസപ്പെടുത്തിയതായി പറയപ്പെടുന്നു. 

Tags:    
News Summary - National wrestler dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.