നന്മ ബംഗളൂരു കേരള സമാജം ഓണാഘോഷം ഉദ്ഘാടന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range നന്മ ബംഗളൂരു കേരള സമാജം ഓണാഘോഷം
ബംഗളൂരു: നന്മ ബംഗളൂരു കേരള സമാജം ‘പൊൻവസന്തം 2024’ ഓണാഘോഷം നടത്തി. പ്രസിഡന്റ് ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി ജലീൽ, ജോയന്റ് ട്രഷറർ പ്രവീൺ കുമാർ, ഗോപിനാഥ് വന്നേരി, അഡ്വ. സത്യൻ പുത്തൂർ, മധു കലമാനൂർ, മെന്റോ ഐസക്, മനോഹരൻ, പ്രദീപ്, വി. അനന്തൻ, സുനിൽ കോശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.