മൈസൂരു റെയിൽവേ സ്റ്റേഷൻ
Posted On
date_range Updated On
date_range മൈസൂരു-ബംഗളൂരു-രാമേശ്വരം പ്രതിവാര പ്രത്യേക ട്രെയിൻ ഏപ്രിൽ ഒന്നു മുതൽ
ബംഗളൂരു: മൈസൂരുവിൽനിന്ന് ബംഗളൂരു വഴി തമിഴ്നാട് രാമേശ്വരത്തേക്ക് പ്രതിവാര സ്പെഷൽ ട്രെയിൻ ഏപ്രിൽ ഒന്നിന് സർവിസ് ആരംഭിക്കും. ജൂലൈ 23 വരെയാണ് സർവിസ് നടത്തുക.
മൈസൂരുവിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം 6.35ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.10ന് രാമേശ്വരം മനമധുരയിലെത്തും. മാണ്ഡ്യ, ബംഗളൂരു, ജോലാർപേട്ട, തിരുപ്പത്തൂർ, സേലം, നാമക്കൽ, കരൂർ, ട്രിച്ചി, ദിണ്ടിഗൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ ഉച്ച 12ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൈസൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.