Posted On
date_range Updated On
date_range യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മംഗളൂരു: കട്ടീൽ ഗവ. ആശുപത്രി വാട്ടർ ടാങ്ക് പരിസരത്ത് സംശയ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. മരപ്പണിക്കാരൻ കട്ടീൽ സ്വദേശി ടി.എൻ. താരാനാഥാണ് (40) മരിച്ചത്. കഴുത്തിൽ കേബിൾ മുറുകിയ പാടുണ്ട്. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.