മംഗളൂരു-തിരു.-കരാവലി എക്സ്പ്രസ് ട്രെയിനുകൾക്ക് നാമങ്ങൾ നിർദേശിച്ച് കട്ടീൽ എംപി

മംഗളൂരു: മംഗളൂരുവിൽ നിന്നുള്ള വിവിധ ട്രെയിനുകൾക്ക് നാമങ്ങൾ നിർദേശിച്ച് ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി.മംഗളൂരു സെൻട്രൽ -തിരുവനന്തപുരം എക്സ്പ്രസിന് കരാവലി എക്സ്പ്രസ് എന്ന പേരാണ് നിർദേശിച്ചത്.

മറ്റു ട്രെയിനുകളും നിർദേശിച്ച നാമങ്ങളും: ചെന്നൈ എഗ്മൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ്-ചന്ദ്രഗിരി.

മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് -തുളുനാട്.

മംഗളൂരു സെൻട്രൽ-എം.ജി.ആർ ചെന്നൈ സെൻട്രൽ-തേജസ്വിനി.

കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് -റാണി അബ്ബക്ക.

മംഗളൂരു -മൈസൂറു-ബംഗളൂരു എക്സ്പ്രസ് -മംഗള ദേവി.

മംഗളൂരു സെൻട്രൽ -മഡ്ഗോവ എക്സ്പ്രസ് -സൗപർണിക.

മംഗളൂരു ജങ്ഷൻ -വിജയപുര എക്സ്പ്രസ് -ഹേമാവതി.

മംഗളൂരു സെൻട്രൽ -കച്ചിഗുഡ എക്സ്പ്രസ് -ഫൽഗുനി.

Tags:    
News Summary - MP Nalin Kumar Kateel demands naming of popular trains as per prominent personalities, landmarks of region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.