പിടികൂടിയ മരം കയറ്റിയ ലോറിയും പ്രതികളും
Posted On
date_range Updated On
date_range അനധികൃത മരം കടത്ത് പിടികൂടി
മംഗളൂരു: സകലേശ്പുരിൽനിന്ന് മംഗളൂരുവിലേക്ക് സാധുവായ പെർമിറ്റ് ഇല്ലാതെ അനധികൃതമായി കടത്തുകയായിരുന്ന തടി ഉപ്പിനങ്ങാടി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിനയ് കുമാർ, പ്രവീൺ പി, ഫോറസ്റ്റ് ഗാർഡുകളായ വിനയ് ചന്ദ്ര, ശിവാനന്ദ കുഡൂരി, ജഗദീഷ് കെ.എൻ, ഡ്രൈവർമാരായ കിഷോർ, ദിനേശ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.