ജ​ലാ​ലു​ദ്ദീ​ൻ

ഹു​മൈ​ദി

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

മംഗളൂരു: ചിക്കമഗളൂരുവിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിനിയ മീമ്പ്രി സ്വദേശി ജലാലുദ്ദീൻ ഹുമൈദിയാണ് (28) മരിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച ദേർളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മഞ്ഞനാടി ഇബ്രാഹിം മദനി കാമിൽ സഖാഫിയുടെ മകനാണ്. യുവ പണ്ഡിതനായി അറിയപ്പെടുന്ന ഹുമൈദി ഉപ്പള്ളി ശാദുലി ജുമാമസ്ജിദിൽ ജോലി ചെയ്യുകയായിരുന്നു.

Tags:    
News Summary - Man injured in car accident dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.