സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോൺ സംഘടിപ്പിച്ച കുടുംബസംഗമത്തില്നിന്ന്
Posted On
date_range Updated On
date_range കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിന്‍റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ട്രഷറർ പി.സി. ഫ്രാൻസിസ്, ജോയന്‍റ് ട്രഷറർ മുസ്തഫ, സോൺ ചെയർപേഴ്‌സൻ ഷീബ ഷാജി, സോൺ കൺവീനർ വി.കെ. ബിപിൻ, ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്‍റണി, ജോയന്‍റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ വി.കെ. ഷാജി, എം. മുരളി എന്നിവർ പങ്കെടുത്തു.
ജില്ല പ്രസിഡന്‍റ് സന്തോഷ്, സംഘടനയുടെ സ്ഥാപക അംഗം രാജൻ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.