മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്റെ വ​നി​ത​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ വ​നി​ത​ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി.

ദൊം​ലൂ​രി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ഗീ​താ കൃ​ഷ്ണ​മൂ​ർ​ത്തി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു. ചെ​യ​ർ​മാ​ൻ മോ​ഹ​ൻ​രാ​ജ്, പ്ര​സി​ഡ​ന്റ് പി. ​ത​ങ്ക​പ്പ​ൻ, ​ഡോ. ​പ്രി​യ ഗം​ഗാ​ധ​ര​ൻ, അ​ർ​ച്ച​ന രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ൺ​വീ​ന​ർ ശാ​ന്താ പ്ര​താ​പ​ൻ, ശ്രീ​ചി​ത്ര അ​നൂ​പ്, സു​മ​തി ത​ങ്ക​പ്പ​ൻ, ശ്യാ​മ​ള അ​നി​ൽ, ജി​ഷ ബി​ജു, അ​ർ​ച്ച​ന പ്ര​ഭാ​ക​ര​ൻ, സ​ര​ള ഗം​ഗാ​ധ​ര​ൻ, രാ​ജേ​ശ്വ​രി മോ​ഹ​ൻ, ശോ​ഭാ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Malayali Family Association organized Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.