മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗത്തിൽനിന്ന്

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം പ്രസിഡന്റ് പി. തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്നു. ക്രിസ്തുമസ് -പുതുവത്സരാഘോഷം ജനുവരി 11ന് ഇ.സി.എ ക്ലബിൽ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു.

ഭാരവാഹികൾ: മോഹൻരാജ് (ചെയർമാൻ), റിട്ട. കേണൽ ഗംഗാധരൻ (പ്രസിഡന്റ്), ടി.വി. പ്രഭാകരൻ നായർ (വൈസ് പ്രസിഡന്റ്), ടി.എ. അനിൽകുമാർ (സെക്രട്ടറി), അനൂപ് ജ്യോതിഷ് (ജോയന്റ് സെക്രട്ടറി), ആർ. ബിജു (ട്രഷറർ), ഇ. പ്രതാപൻ (ജോയന്റ് ട്രഷറർ). ഫോൺ: 99723 30461.

Tags:    
News Summary - Malayali Family Association Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.