കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ ക്ലാസ്
ആരംഭിച്ചപ്പോൾ
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കണിക്കൊന്ന ക്ലാസുകൾ തുടങ്ങി. സന്ധ്യ വേണു ക്ലാസെടുത്തു. സുധീർ, പത്മനാഭൻ നായർ, പ്രവീൺ എൻ.പി, പി. തുളസിദാസ്, എൻ. കെ. ശിവശങ്കരൻ, എം. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് മൂന്നിന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8296036349 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.