മഹിള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം
Posted On
date_range Updated On
date_range പ്രജ്ജ്വൽ രേവണ്ണയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രതിഷേധം
മംഗളൂരു: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ പ്രജ്ജ്വൽ രേവണ്ണ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.സി.സി ഓഫിസിന് മുന്നിൽ പ്രസിഡന്റ് ഷാലെറ്റ് പിന്റൊ ഉദ്ഘാടനം ചെയ്തു. ശാന്തല ഗട്ടി, ശശികല, തൻവീർ ഷാ, സരിക പൂജാരി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.