Posted On
date_range Updated On
date_range മഹാരാജ ട്രോഫി ക്രിക്കറ്റ്: ബംഗളൂരു, മൈസൂരു ടീമുകൾക്ക് ജയം
ബംഗളൂരു: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി 20 ലീഗിൽ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സ് ഒമ്പത് വിക്കറ്റിന് ഗുൽബർഗ മിസ്റ്റിക്സിനെ തോൽപിച്ചു. വൈകീട്ട് ഏഴിന് നടന്ന രണ്ടാം മത്സരത്തിൽ മൈസൂരു വാരിയേഴ്സ് ഏഴു റൺസിന് ശിവമൊഗ്ഗ ലയൺസിനെ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.