ഉ​ത്ത​ര ക​ന്ന​ട യാ​ത്ര​ക്കാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ

തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക്

മം​ഗ​ളൂ​രു: ഉ​ഡു​പ്പി, മം​ഗ​ളൂ​രു മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക് യാ​ത്ര​യാ​യി. മം​ഗ​ളൂ​രു​വി​ലെ വി​വി​ധ ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി, ദി​വ​സ​ക്കൂ​ലി എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ, ഉ​ഡു​പ്പി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ഉ​ത്ത​ര ക​ന്ന​ട​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ഈ ​വി​ഭാ​ഗം യാ​ത്ര​ക്കാ​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Tags:    
News Summary - labours flown to North Kannada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.