ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്‍റര്‍ മദ്രസ രക്ഷിതാക്കൾക്കായി പ്രതിമാസം ഓൺലൈനായി സംഘടിപ്പിക്കുന്ന നോളജ് സെഷൻ പരമ്പരയായ ‘അത്തർഗീബ് 4.0’ ഇന്ന് വൈകിട്ട് 8.45ന് നടക്കും. വിദ്യാര്‍ഥികളിൽ ആത്മീയ പ്രചോദനം വളർത്തുന്നതിൽ രക്ഷിതാക്കളെ സജീവ പങ്കാളികളാക്കുകയാണ് ലക്ഷ്യം.
ഇസ് ലാമിക് ഗൈഡൻസ് മെന്‍റർ സ്വലാഹുദ്ദീൻ ബിൻ സലീം ക്ലാസെടുക്കും. താൽപര്യമുള്ളവർക്ക് https://us06web.zoom.us/j/87398042320?pwd=dxOCxmgyI7N5T22tArmJQpcOT3v7Je.1 എന്ന ലിങ്ക് വഴി സെഷനിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9656238989, 9900001339
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.