Posted On
date_range Updated On
date_range കെ.എം.സി.സി സ്കോളർഷിപ് വിതരണം
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ സ്കോളർഷിപ് പദ്ധതിയിൽ താനറി റോഡ് ഏരിയയിൽ മൂന്നാംഘട്ട സ്കോളർഷിപ് വിതരണം നടത്തി. കെ.ജി ഹള്ളിയിലെ ഹാജി ഖാസിം മെമ്മോറിയൽ മദ്റസയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. അഷ്റഫ് കമ്മനഹള്ളി, റഫീഖ് ഗൗരിപാളയ, മുസ്തഫ താനറി റോഡ്, സാജിദ കെ.കെ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.